Sunday 21 August 2011

സന്തോഷ്‌ പണ്ഡിറ്റ്‌ ഏറ്റവും ബുദ്ധിമാനായ മലയാളി




രംഗം ഒന്ന്

ഇപ്പൊ അടുത്തകാലത്തായി പലപ്പോഴും മനസ്സില്‍ കടന്നു വരുന്ന ഒരു ചോദ്യചിനമാണ്ണ്‍ നമ്മുടെ ഇ പുത്തന്‍ "രായപ്പന്‍" എന്ന സന്തോഷ്‌ പണ്ടിടിന്റെ കുടുംബത്തില്‍ ആണായി പിറന്നവന്‍ ആരുമില്ലേ എന്ന്‍.............ഉത്തരമില്ലാതെ ആ ചോദ്യവും മനസ്സില്‍ അങ്ങനെ..............................
                        നമ്മുടെ പുത്തന്‍ തലമുറ ഏറ്റവും താല്പര്യത്തോടെ ചെയ്യുന്ന ഒരു കാര്യം വിമര്‍ശനമാണ്ണ്‍ ,   വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍ ഇ രായപ്പന്‍ താല്പര്യത്തോടെ ഏറ്റുവാങ്ങുന്നത്  എന്തിനെന്ന്‍ അറിയാനുള്ള ആകംശയായി........ഓരോ ദിവസവും യു ടൂബില്‍ എത്ര നല്ല കംമെന്റുകലാണ്ണ്‍ ഇ രായപ്പന്‍ കിട്ടുനത് .ഓരോ ദിവസവും എത്ര പേരാണ് ഇവന്റെ വീഡിയോ കാണുന്നത് ,എന്നിട്ട ആരെയോ തോല്പിച്ച മട്ടില്‍ .................ഇങ്ങനെ കമ്മെന്റ് എഴുതുന്നത്
....ഇ വിഡ്ഢി കുഷ്മണ്ടാതിന്‍ വേറെ പണിയൊന്നും ഇല്ലേ എന്നായി ചിന്ത .......എല്ലാം കേട്ട് ഇങ്ങനെ ചിരിചോണ്ടിരികാന്‍ ........
എല്ലാം ഇങ്ങനെ ഇ സ്വപ്ന ജീവിയുടെ ചിന്തകളില്‍

രംഗം രണ്ട്

നമ്മുടെ പുത്തന്‍ തലമുറയുടെ തലച്ചോറായ ഗൂഗിളില്‍ "യു ടൂബില്‍ എങ്ങനെ പണമുണ്ടാക്കാം" എന്ന്‍ ഒന്ന് പരാതി നോകിയാല്‍ ഉത്തരങ്ങള്‍ , എളുപ്പവഴിക ളായി പറന്നുവരും ,മ് ഇവിടെയാണ്ണ്‍ സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന
മല്ലുവിന്റെ യഥാര്‍ത്ഥ തലച്ചോര്‍ കലികാലത്തിലെ വിമര്‍ശക യുവജന സമൂഹം തിരിച്ചറിയാതെ പോകുന്നത് ഓരോ 'തെറിക്കും" നമ്മുടെ രായപ്പന്‍ കിട്ടുനത് തുട്ട് ..അതായത് ഓരോ തെറിയും നമ്മുടെ രായപ്പന്‍ പ്രോത്സാഹന സമ്മാനം .............എന്നാല്‍ ഇതൊന്നും അറിയാതെ കലികാലത്തിലെ കൂട്ടുകാര്‍ "ഇറാക്കും അഫ്ഗാനും "പിടിച്ചെടുത്ത "ബുഷിന്റെ" ചിരി ചിരികുമ്പോള്‍ ഇവിടെ  ആരണ്ണ്‍ രായപ്പന്‍ .................